Government Industrial Training Institute for Women Malampuzha
Submitted by iti on 23 May 2025 - 10:47am1990-ൽ സ്ഥാപിതമായ മലമ്പുഴ വനിതാ ഐടിഐ ഇന്ത്യയിലെ വിവിധ വ്യവസായ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് വിദഗ്ധ തൊഴിലാളികളെ സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഇരുനൂറ്റി ഇരുപത്തിയൊമ്പത് ട്രെയിനികൾ പരിശീലനം നേടുന്നു.
Welcome to Government Industrial Training Institute for Women Malampuzha. Established on 27-May-1990., Government Industrial Training Institute for Women Malampuzha is a premier Industrial Training Institute located in Palakkad, Kerala. Our ITI is dedicated to providing high-quality technical education and skill development in the field of ITI, empowering students with the necessary knowledge and expertise to excel in their careers.




















